മരട്.ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും ഹരിതഭവനം അവാർഡ് ദാനവും എം.സ്വരാജ് എം.എൽ.എൽ ഉദ്ഘാടനം ചെയ്തു. മരട് നഗരസഭ ചെയർപേഴ്സൻ ടി.എച്ച്.നദീറ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് കെ.എ.ദേവസ്സി,ബോബൻ നെടുംപറമ്പിൽ, ദിഷപ്രതാപൻ,സ്വമിന സുജിത് തുടങ്ങിയവർ പ്രസംഗിച്ചു.