haleema-bai-65

തോപ്പുംപടി: ചുള്ളിക്കൽ കോർപ്പറേഷൻ ലൈബ്രറിക്ക് പുറകുവശം ഹലീമാമൻസിലിൽ ഒ.എം. ഇഖ്ബാൽ സേട്ടിന്റെ ഭാര്യ ഹലീമഭായി (65) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് കപ്പലണ്ടിമുക്ക് മസ്ജിദുൽ മുജാഹിദീൻ കബർസ്ഥാനിൽ. മക്കൾ: ഇർഫാൻ സേട്ട്, ഷെമീന ഷൗക്കത്ത്, ഷബ്‌നം നവാബ്. മരുമക്കൾ: ഷൗക്കത്ത് സേട്ട്, നവാബ് സേട്ട്, ഇർഫാന ബായി.