വടുതല: ജീസസ് റോഡിൽ വെളിയത്തുപറമ്പിൽ പരേതനായ വി.എ. ജോണിന്റെ മകൻ സണ്ണി ജോൺ (60) നിര്യാതനായി. വടുതല മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയാണ്. സംസ്‌കാരം ഇന്ന് രാവിലെ 8.30ന് പച്ചാളം ചാത്യാത്ത് പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി (മെഡിക്കൽ ട്രസ്റ്റ്). മകൾ: സുമി .