obit
ഫാ. ജോസ് മുണ്ടാടൻ

അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപതാംഗം ഫാ. ജോസ് മുണ്ടാടൻ (60) അമേരിക്കയിൽ നിര്യാതനായി. മൃതദേഹം നാളെ (ബുധൻ) രാവിലെ 7.30 മുതൽ 10.30 വരെ സ്വവസതിയിലും 10.30 മുതൽ 2 വരെ അങ്കമാലി ജോസ് പുരം സെന്റ് ജോസഫ് പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സംസ്‌കാരം.

ജോസ് പുരം പരേതരായ മുണ്ടാടൻ കുഞ്ഞിപൗലോയും ലില്ലിയുമാണു മാതാപിതാക്കൾ. സഹോദരങ്ങൾ: ജോജോ (സ്വിറ്റ്‌സർലാൻഡ്), ഡേവിസ് (കാനഡ), മാർട്ടിൻ (അമേരിക്ക), ഡിക്രോ (സ്വിറ്റ്‌സർലൻഡ്).