tp
തൊഴിൽ നൈപുണ്യ വകുപ്പു കൊച്ചിയിൽ സംഘടിപ്പിച്ച പ്ലാന്റേഷൻ നയം (കരട്) ശില്പശാല മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തശേഷം മടങ്ങുന്നു

തൊഴിൽ നൈപുണ്യ വകുപ്പു കൊച്ചിയിൽ സംഘടിപ്പിച്ച പ്ലാന്റേഷൻ നയം (കരട്) ശില്പശാല മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തശേഷം മടങ്ങുന്നു

tp
വേദിയിൽ നിന്നും...തൊഴിൽ നൈപുണ്യ വകുപ്പു കൊച്ചിയിൽ സംഘടിപ്പിച്ച പ്ലാന്റേഷൻ നയം (കരട്) ശില്പശാല ചടങ്ങിൽ പങ്കെടുക്കാനെത്തിയ സി.ഐ.ടി.യൂ. ദേശിയ സെക്രട്ടറി കെ. ചന്ദ്രൻപിള്ളയെ ഉദ്‌ഘാടനം നിർവഹിച്ചശേഷം മന്ത്രി ടി.പി. രാമകൃഷ്ണൻ സദസിലെക്കിറങ്ങിവന്നു സംഭാഷണം നടത്തുന്നു