കൊച്ചി: ജില്ല ഫുട്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പാസായിട്ടുള്ള, 18 നും 35 നുമിടയിൽ പ്രായമുള്ളവർക്കായി റഫറി പരിശീലനവും പരീക്ഷയും നടത്തുന്നു.ഫോൺ: 9447509699, 9388263951