കൊച്ചി: വിളക്കിത്തല നായർ സമാജം ഇടപ്പള്ളി ശാഖായോഗം രൂപീകരണവും പുതിയ രജിസ്‌ട്രേഷനും ഞായറാഴ്ച ഇടപ്പള്ളി നോർത്ത് വിവേകാനന്ദ റോഡിലെ ഉഷസിൽ (നമ്പർ 10) വൈകിട്ട് 3 ന് നടക്കും. വിവരങ്ങൾക്ക്: 9846248949