കല്ലൂർ (ആമ്പല്ലൂർ) : തെക്കേകുളത്തിങ്കൽ പരേതനായ ഔസേഫിന്റെ മകൻ ടി.ജെ.ബർണാർഡ് (75)നിര്യാതനായി. സംസ്‌കാരംഇന്ന് രാവിലെ 9.30ന്കല്ലൂർ സെന്റ് റാഫേൽ പള്ളിയിൽ. ഭാര്യ ഏലിക്കുട്ടി . മക്കൾ: ജോണി (അബുദാബി). ലിസി (അദ്ധ്യാപിക, തേഞ്ഞിപ്പലം), അല്ലിമോൾ (അദ്ധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ, കോതമംഗലം), ജെസി, ജോബി (കാനഡ). മരുമക്കൾ: പ്രെസി ,സണ്ണി, (അദ്ധ്യാപകൻ,മലപ്പുറം ), മാർട്ടിൻ ,സാജൻ, , അനുപ്രിയ (കാനഡ).