കിഴക്കമ്പലം: വാഴക്കുളം ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിൽ ഉൾപ്പെട്ട 122 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്നും ടെൻഡറുകൾ ക്ഷണിക്കുന്നു. ഫെബ്രുവരി 10 ഉച്ചയ്ക്ക് 12 വരെ ടെൻഡർ ഫോം വിതരണം ചെയ്യും. ഉച്ചയ്ക്ക് 2 മണിവരെ ഫോമുകൾ സ്വീകരിക്കും. ജി.എസ്.ടി ബിൽ കൂടി സമർപ്പിക്കണം. വിവരങ്ങൾക്ക് 0484 2677209.