jessy-vivera-54
ജെസിവിവേര

ബോൾഗാട്ടി: പൊന്നാരിമംഗലം പുത്തൻതറ ജെസ്റ്റിൻ വിവേരയുടെ (ബോൾഗാട്ടി പാലസ് ഹോട്ടൽ) ഭാര്യ ജെസിവിവേര (54) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മകൾ: ഈവ്‌ന വിവേര.