alikunche-89
അലിക്കുഞ്ഞ്

മൂവാറ്റുപുഴ: അടുപറമ്പ് ആര്യങ്കാലായിൽ അലിക്കുഞ്ഞ് (89) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: സിറാജ്, ഫാസിൽ, നൗഷാദ്, ജലീൽ, ഹാഷിം, നിയാസ്, സാജിത, രഹന, ഫസീലത്ത്, ലുബ്‌ന. മരുമക്കൾ: അസീസ്, അബ്ദുറഹ്മാൻ, മുഹമ്മദ്, ഷാം, സഹീ ന, സജിന, സിമ, ഷഫീന, ഐഷാബി