delsi-73
ഡെൽസി

ബോൾഗാട്ടി: പൊന്നാരിമംഗലം ആശാരിമാട്ടേൽ ആൽഫ്രഡ് രാജന്റെ (റിട്ട. പ്രീമിയർ ടയേഴ്‌സ്) ഭാര്യ ഡെൽസി രാജൻ (73) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: സിന്ധു, സന്ധ്യ, സൂര്യ, സന്ദീപ്. മരുമക്കൾ: എ.വി. സെബാസ്റ്റ്യൻ, എൻ.ബി. റോജൻ, ആൻസിൽ, ജെസ്‌വിൻ.