• തൃക്കാക്കര: കൊല്ലംകുടിമുഗൾ ജംഗ്ഷൻ, കോപ്പർസ്‌റ്റോൺ വാളംകോട്ടിൽ കരുണാലയം, പൂങ്കുടിയിൽ പരിസരം, വിജോഭവൻ, ക്രിസ്റ്റൽ വില്ല പരിസരങ്ങളി​ൽ 9 മുതൽ വൈകിട്ട് 5 വരെ
• ചോറ്റാനിക്കര: ക്ഷേത്ര, സ്‌കൂൾപരിസരം, ടെലിഫോൺ എക്‌സ്‌ചേഞ്ച് എന്നിവിടങ്ങളിൽ. 9 മുതൽ വൈകിട്ട് 5 വരെ.
• കളമശേരി : ചങ്ങമ്പുഴ നഗർ, പത്തടിപ്പാലം, ടി.വി.എസ് ജംഗ്ഷൻ, സൗത്ത് കളമശ്ശേരി, മുൻസിപ്പൽ ഓഫീസ്, പൊലിസ് സ്റ്റേഷൻ, മേത്തർ നഗർ, നജാപ്പി സ്‌കൂൾ, അറഫ നഗർ, മൗണ്ട് ടാബോർ സ്‌കൂൾ എന്നിവിടങ്ങളിൽ. 9 മുതൽ വൈകിട്ട് 5 വരെ
• തേവക്കൽ: പത്തടിപ്പാലം, കൂനംതൈ, പീച്ചിങ്ങാ പറമ്പ്, സിറ്റിസിൽക്ക് ഏരിയ, വനിത, വട്ടേക്കുന്നം, സ്റ്റാർഹോംസ്, ടോൾ ജംഗ്ഷൻ, മങ്കുഴി എന്നിവിടങ്ങളിൽ. 9 മുതൽ വൈകിട്ട് 5 വരെ.
• പനങ്ങാട് : കുമ്പളം പി.എച്ച്.സി, കളത്തിൽ, ശക്തിപുരം, രാവണൻകോട്ട, മാടവന ജംഗ്ഷൻ മുതൽ പനങ്ങാട് ജെട്ടി വരെയും തേക്കിൻകാട് പ്രദേശങ്ങൾ. രാവിലെ 9 മുതൽ വൈകിട്ട് 4 വരെ.
• തേവര : മട്ടമ്മൽ മുതൽ യു.പി.ജംഗ്ഷൻ വരെയും പണ്ഡിറ്റ് കറുപ്പൻ റോഡിലും. 9.30 മുതൽ വൈകിട്ട് 5 വരെ.