മരട്: ബി.ടി.സി. റോഡ് കപ്പേളയ്ക്ക് സമീപം മൂത്തേടത്ത് തുമ്മിയുടെ മകൻ മാർട്ടിൻ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂത്തേടം സെമിത്തേരിയിൽ. ഭാര്യ: ഷീല. മക്കൾ: ട്വിൻസി, ട്വിൻസൻ. മരുമകൻ: ലിജിൻ