കൊച്ചി: കൺസ്യൂമർഫെഡ് വിദേശ മദ്യഷോപ്പിലെ തൊഴിലാളികൾ ജനുവരി 31ന് പണിമുടക്കും. സമയ ബന്ധിതമായി ഹയർ ഗ്രേഡ് നടപ്പാക്കുക, അഡീഷണൽ അലവൻസ് വർധിപ്പിച്ചത് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.