sabu-57
സാബു

കോതമംഗലം: കോട്ടപ്പടി ചിറങ്ങര സി.ഇ. സാബു (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മകൻ: ഡോ. സന്ധു.