ഡർബാർ ഹാൾ ആർട്ട് ഗാലറി: റസ്റ്റിക് ഫുട്ട്മാർക്ക്‌സ് ചിത്രപ്രദർശനം രാവിലെ 11 ന്

.ചിൻമയമിഷൻ,നെട്ടേപ്പാടം റോഡ്: ഉപദേശസാരം ക്ലാസും ഭഗവദ്ഗീത ക്ലാസും വൈകിട്ട് 6 ന്

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം: ഇന്ത്യൻ ഭരണഘടന ചിന്തകൾ.വൈകിട്ട് 6 ന്