കോട്ടയം: എം.ജി. സർവകലാശാല അഫിലിയേറ്റഡ് കോളജുകളിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം) പരീക്ഷ മാറ്റിവച്ചു.