കൊച്ചി: ബോഡി ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് എറണാകുളം ഡിസ്ട്രിക്ടിന്റെ ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് തൃപ്പൂണിത്തുറ സിയോൺ ഹാളിൽ നാളെ (ജനു 24) 3ന് ആരംഭിക്കും. രാവിലെ 8മുതൽ 11 വരെ പേര് രജിസ്റ്റർ ചെയ്ത് ശരീര ഭാരനിർണ്ണയം നടത്തണം. വിവരങ്ങൾക്ക്: 934995544, 8891828170.