shamsudheen-63
ഷംസുദ്ദീൻ

ആലുവ: കടുങ്ങല്ലൂർ മുപ്പത്തടം എരമം അരയൻകാട്ടിൽ പരേതനായ സൈതാലിയുടെ മകനും കേരള വ്യാപാരി വ്യവസായി സമിതി മുപ്പത്തടം യൂണീറ്റ് സെക്രട്ടറിയുമായ എ.എസ്. ഷംസുദ്ദീൻ (63) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഷിഫാസ്, ഷിനി. മരുമക്കൾ: റിയാസ്, സഫ്‌ന.