പള്ളുരുത്തി: മേപ്പള്ളി ഹൗസ് എം.എ.മുരളി (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷൈജു, മഞ്ജു, മായ. മരുമക്കൾ: സുജി, അനിൽകുമാർ, സുധീർ