പറവൂർ : മാച്ചാംതുരുത്ത് സൗഹൃദ റസിഡൻസ് അസോസിയേഷനും പറവൂർ കൊച്ചി മുസിരിസ് സിറ്റി റോട്ടറി ക്ളബും കടവന്ത്ര ലോട്ടസ് ഐ ഹോസ്പ്പിറ്റലും സംയുക്തമായി നടത്തുന്നസൗജന്യ കരൾ - നേത്ര രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ ഒമ്പത് മുതൽ പന്ത്രണ്ടു വരെ മാച്ചാംതുരുത്ത്, പുതിയകാവ് എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കും.