കൊച്ചി: ഇടപ്പള്ളി ചെട്ടിപ്പറമ്പ് ഇല്ലിക്കാട്ട് വീട്ടിൽ മനോഹരന്റെ മകൻ അഡ്വ. ഐ.എം. മനോജ് (44) നിര്യാതനായി. മൃതദേഹം അമൃതമെഡിക്കൽ കോളേജിന് കൈമാറി. റോട്ടറി ക്ലബ് കൊച്ചിൻ ക്യൂൻ സിറ്റിയുടെ മുൻകാല പ്രസിഡന്റും, അസിസ്റ്റന്റ് ഗവർണറുമായിരുന്നു. ഡിസ്ട്രിക്ട് ലെയ്‌സൺ ഓഫീസറാണ്. മാതാവ്: പരേതയായ ബേബി. ഭാര്യ: മഞ്ജു ബാലസുബ്രഹ്മണ്യം.