കാലടി: ഒറവുംതുരുത്തി വീട്ടിൽ രാമകൃഷ്ണന്റെ മകൻ എസ്.ആർ. സുഭാഷ് (59) നിര്യാതനായി. ഭാര്യ: ശ്രീദേവി (ഹോമിയോ ഡോക്ടർ). മക്കൾ: അരുൺ, വിനോദ്. മരുമകൾ: അമൃതേശ്വരി