രാജു
കോതമംഗലം: കുത്തുകുഴി അയ്യങ്കാവ് കോച്ചേരിൽ കെ.വി. രാജു (76) നിര്യാതനായി. നഗരസഭ കൗൺസിലർ ഭാനുമതി ഭാര്യയാണ്. മകൾ: അമ്പിളി. മരുമകൻ: രാഹുൽ (ചെന്നൈ)