അങ്കമാലി: മഞ്ഞപ്ര തലക്കോട്ട് പറമ്പ് തോട്ടപ്പിള്ളി വീട്ടിൽ അന്നമ്മ (84) നിര്യാതയായി. മക്കൾ: മറിയാമ്മ, പരേതനായ പാപ്പച്ചൻ. മരുമക്കൾ: തോമസ്, ആനി.