തൃക്കാക്കര: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ്, രാജഗിരി ബിസിനസ് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കിയ പൂർവ വിദ്യാർത്ഥികളുടെ സംഗമം 26 (ഞായർ) ന് രാവിലെ 10 മണി മുതൽ രാജഗിരി കളമശേരി ക്യാമ്പസിൽ നടക്കും. 1970, 1995, 2009 ജൂബിലി ബാച്ചുകളിലെ വിദ്യാർത്ഥികളെ സംഗമത്തിൽ ആദരിക്കും. വിവരങ്ങൾക്ക് : 9846281015.