sndp
എസ്.എൻ.ഡി.പി.യോഗം നെട്ടൂർ നോർത്ത് ശാഖവകകുമാരപുരം ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ മകര ചൊവ്വയോടനുബന്ധിച്ച് പൊന്നൻശാന്തിയുടെ കാർമ്മികത്വത്തിൽ പൊങ്കാലയിടുന്നു

മരട്.എസ്.എൻ.ഡി.പി.യോഗം നെട്ടൂർ നോർത്ത് ശാഖ വക കുമാരപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മകര ചൊവ്വയോടനുബന്ധിച്ച് നടന്ന പൊങ്കാലയിടൽ രാവിലെ 9 മണിക്ക് ക്ഷേത്രംമേൽശാന്തി പൊന്നന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു. ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ്. പി.ആർ.രാജൻ,വൈസ് പ്രസി.സി.കെ.ദിലീപ്, സെക്രട്ടറി പി.പി.രഞ്ജിത്ത്, വനിതാസംഘം പ്രസി.സുഭാഷിണി ചന്ദ്രൻ, സെക്രട്ടറിസരള ക്യഷ്ണൻ എന്നിവർ നേതൃത്വം നൽകി.