മരട്.എസ്.എൻ.ഡി.പി.1522ശാഖായോഗം വക മരട് തുരുത്തി ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല നടന്നു. മേൽശാന്തി പ്രമോദ് മുഖ്യ കാർമ്മികത്വം വഹിച്ചു. ഐശ്വര്യ അഡ്വവർടൈസിംഗ് ഉടമ ദീപ്തി വിജയകുമാർ ഭദ്രദീപ പ്രകാശനംനടത്തി. ഭണ്ഡാരഅടുപ്പിൽ മേൽശാന്തി അഗ്നി പകർന്നു. ആയിരങ്ങൾ പങ്കെടുത്ത പൊങ്കാലക്കു ശേഷം അന്നദാനവും നടന്നു.