കൊച്ചി: കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സാമൂഹ്യസേവന രംഗത്ത് മികവുറ്റ പ്രവർത്തനം കാഴ്ചവക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും നൽകുന്ന ചിറ്റിലപ്പിള്ളി സോഷ്യൽ സർവീസ് എക്‌സലൻസ് അവാർഡ് ഇന്ന് സമ്മാനിക്കും.

രാവിലെ 11 ന് പാലാരിവട്ടം ഹോട്ടൽ റിനൈയിൽ നടക്കുന്ന ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിതരണം നിർവഹിക്കും.