raju
രാജു

മൂത്തകുന്നം: പുല്ലാർക്കാട്ട് ഗംഗാധരന്റെ മകൻ രാജു നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: പവിത്ര, പുണ്യ. മരുമക്കൾ: വിനു, മിഥുൻ