• കണ്ണമാലി : കുതിരക്കുർകഴി, കളത്തറ, തോണിത്തോട്, പെരകൻ പരിസരങ്ങളിൽ 9 മുതൽ വൈകിട്ട് 5 വരെ
• തൃക്കാക്കര : ഈച്ചമുക്ക്, സെസ്സ് ഓഫീസ് പരിസരം, രാജഗിരിവാലി മാപ്രാണം, ജയിൽപരിസരം, കേന്ദ്രീയഭവൻ പരിസരം. 9 മുതൽ വൈകിട്ട് 5 വരെ
• സെൻട്രൽ: ഹിന്ദുസ്ഥാൻ യൂണിലിവർ, ടാറ്റ ഗ്രീൻ ഏക്കർ. 9 മുതൽ വൈകിട്ട് 5 വരെ
• കലൂർ: ബസാർ റോഡ്, ശാസ്താ ടെമ്പിൾ റോഡ് 9 മുതൽ വൈകിട്ട് 5 വരെ
• തേവക്കൽ : മെക്‌സിക്കോ, ആനക്കുളം, മില്ലുംപടി, നാണിമൂല, താക്കോൽമുക്ക്, പി.എൻ.എസ്. 9 മുതൽ വൈകിട്ട് 5 വരെ
• ചോറ്റാനിക്കര : വടക്കേ ഇരുമ്പനം, ട്രാക്കോ കേബിൾ മുതൽ റെയിവെയാർഡ് വരെ റോഡിന് ഇരുവശവും ബൈലൈനുകളും ചുങ്കത്ത് റോഡ്, എരൂർ റോഡ്, പേടിക്കാട്ട് തുരുത്ത് എന്നിടങ്ങളിലും പരിസര പ്രദേശങ്ങളിലും.9 മുതൽ വൈകിട്ട് 5 വരെ.
• വെണ്ണല : വെണ്ണല തൈക്കാവ് അംബദ്കർ റോഡ് സൗമ്യനഗർ തളിപ്പറമ്പ് പ്രദേശങ്ങൾ. 9 മുതൽ വൈകിട്ട് 5 വരെ
• തേവര : പണ്ഡിറ്റ് കറുപ്പൻ റോഡിൽ ഉപരിമാളിക മുതൽ തെക്കോട്ട് ഫെറി വരെ. 9.30 മുതൽ വൈകിട്ട് 5 വരെ