lissy
ലിസി

അങ്കമാലി: പീച്ചാനിക്കാട് തേലപ്പിള്ളി വീട്ടിൽ റോയിയുടെ ഭാര്യ
ലിസി(59)നിര്യാതയായി.തോക്കുപാറ ഇടയകത്തൂട്ട് കുടുംബാംഗമാണ്.മക്കൾ: റോലിൻ
പോൾ,റെയ്ഗൺ മാത്യു.