അങ്കമാലി: കറുകുറ്റി സെക്ഷന്റെ പരിധിയിൽ വരുന്ന
നല്ലാചിറ,നാരങ്ങാപറമ്പ്,രാധിക,മാമ്പ്ര,പീച്ചാനിക്കാട്,മനീഷ എന്നീ
ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ ഭാഗികമായി
വൈദ്യുതി മുടങ്ങും. കവരപറമ്പ്,കരിപ്പപാടം എന്നീഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്ന് വരെ വൈദ്യുതി മുടങ്ങും.