അങ്കമാലി: പാലിശ്ശേരി ഗവ.ഹൈസ്‌കൂളിൽ യു.പി.എസ്.എ.തസ്തികയിൽ അദ്ധ്യാപക
ഒഴിവുണ്ട്.ഒരു മാസത്തേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.യോഗ്യരായവർ
23-ന് രാവിലെ പത്തിന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രധാന അദ്ധ്യാപിക
അറിയിച്ചു.