രാമകൃഷ്ണൻ
ഇടപ്പള്ളി ടോൾ: കൊല്ലം മുറി റോഡ് നെല്ലുവേലിപ്പറമ്പിൽ വി.കെ രാമകൃഷ്ണൻ( 63- റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: മായ, മാലിനി. മരുമക്കൾ: സുരേഷ്, രതീഷ്