രമണൻ
കോതമംഗലം: പൈങ്ങോട്ടൂർ കുളപ്പുറം പയ്യാനിക്കൽ രമണൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സോഫി. മക്കൾ: മനോജ്, മജു. മരുമക്കൾ: അശ്വതി, ബാബുനാഥ്