കൊച്ചി: ടൂറിസംവകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത ടൂറിസം മിഷൻ എറണാകുളത്ത് ടൂറിസം സംരംഭകരുടെ യോഗം സംഘടിപ്പിച്ചു. ഡോ.ഹാരോൾഡ് ഗുഡ് വിൻ ,
ഇന്റർസൈറ്റ് ഹോളിഡെയ്‌സ് മാനേജിംഗ് ഡയറക്ടറും ടൂറിസം അഡ്വൈസറി ബോർഡ് മെമ്പറുമായ എബ്രഹാം ജോർജ്ജ്, ടൂറിസം ജോയിന്റ് ഡയറക്ടർ കെ രാജ്കുമാർ, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ കെ. രൂപേഷ് കുമാർ, ഇന്ത്യ ടൂറിസം മാനേജർ സന്ധ്യ ഹരിദാസ്, ടൂറിസം അഡ്വൈസറി ബോർഡ് മെമ്പർമാരായ സിജോ ജോസ്, എം.പി ശിവ ദത്തൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കമലമ്മ, ഡി.ടി.പി.സി സെക്രട്ടറി എസ്.വിജയകുമാർ, ടൂറിസം പ്രൊഫെഷണൽ ക്ലബ് പ്രസിഡന്റ് ജോർജ്ജ് സ്‌കറിയ, കെ.ടി.എം ജോയിന്റ് സെക്രട്ടറി കെ.സി.ഹരി തുടങ്ങിയരും യോഗത്തിൽ സംസാരിച്ചു.