എടയ് ക്കാട്ടു വയൽ: പാർപ്പാകോട് ആലയ്ക്കാപ്പിള്ളിൽ (പുത്തൻ വീട്ടിൽ) എ.കെ. രാഘവൻ (75 -റിട്ട. കോടതി ജീവനക്കാരൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ് (ഹെൻട്രി ആൻറ് ഫാരഡെ പാലാരിവട്ടം). രാജീവ് (കൺസട്രക് ഷൻ വർക്ക്). മരുമക്കൾ: മായ, പ്രിയ (പോളിടെക്‌നിക് കളമശ്ശേരി)