നെടുമ്പശ്ശേരി: അത്താണി കേരള ആഗ്രോമെഷിനറി കോർപ്പറേഷൻ (കാംകോ) റിട്ട.ജീവനക്കാരൻ അത്താണി പുത്തൻതോട് രഹ്ന മൻസിലിൽ എം.റഹീം (65) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: റമീസ് (ഇൻസ്‌പെക്ടർ, സെൻട്രൽ എക്‌സൈസ്, എറണാകുളം), രഹ്ന. മരുമക്കൾ: സജ്‌ന, സത്താർ.