പള്ളുരുത്തി: കൊച്ചി രൂപതാ നേതൃത്വം നൽകുന്ന വചന സന്ധ്യ ബൈബിൾ കൺവെൻഷന് പന്തൽ കാൽനാട്ടു കർമ്മം ഇന്ന് നടക്കും. വൈകിട്ട് 5ന് അക്വിനാസ് മൈതാനിയിൽ നടക്കുന്ന ചടങ്ങ് മെത്രാൻ ഡോ.ജോസഫ് കരിയിൽ നിർവഹിക്കും. ഫെബ്രുവരി മുതൽ 9 വരെയാണ് കൺവെൻഷൻ നടക്കുന്നത്.