പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്തിന്റെ മികച്ച ക്ഷീരകർഷകനായ ജയരാജിനെ ആദരിച്ചു. തെലുങ്ക് ചെട്ടിയാർ സംഘം കുടുംബ സംഗമത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ആർ.ശെൽവരാജ് പൊന്നാടയണിയിച്ചു. സി.പി.ദൊരൈസ്വാമി, വി.ഷൺമുഖ സുന്ദരം, ബാല ഗുരുനാഥൻ തുടങ്ങിയവർ സംബന്ധിച്ചു.