ഫോർട്ടുകൊച്ചി: ഫാത്തിമ്മ ഗേൾസ് സ്കൂൾ വാർഷികവും യാത്രയയപ്പും ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ. സോഫി തോമസ് അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ പോർട്ട് ചെയർപേഴ്സൺ എം.ബീന മുഖ്യാതിഥിയായിരുന്നു. റോസി മാർട്ടിൻ, സിസ്റ്റർ സിജി, ആൽബർട്ട് ജേക്കബ്, ആൻസി ജോസഫ്.റീനാ ആന്റണി തുടങ്ങിയവർ സംബന്ധിച്ചു.