കൊച്ചി : കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ഓട്ടോമൊബൈൽ സ്ഥാപനത്തിലേക്ക് മാസ്റ്റർ ടെക്‌നിഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2 വർഷമോ അതിൽ അധികമോ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. . ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. നിയമനം സൗജന്യം. ഫോൺ : 0471- 2329440/ 41/42/43 ഇമെയിൽ : eu@odepc.in