vironi-george-75

കുമ്പളം: കണ്ണമ്പള്ളിവീട്ടിൽ വിരോണി ജോർജ് (75) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജെസി, സി.റോസിലി, ജൂഡ്, ഫ്രാൻസിസ്, മേരി, വിൻസന്റ്. മരുമക്കൾ: ജോയി, ജെയ്ൻ, ആൻസി, മനോജ്, ആൻസി.