മൂവാറ്റുപുഴ: മീങ്കുന്നം പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്ന് ആരംഭിക്കും. ഇന്ന് വൈകിട്ട് 4.30ന് ആരാധന, വിശുദ്ധ കുർബാന, തുടർന്ന് കൊടിയേറ്റ്.നാളെ രാവിലെ 6.45ന് വിശുദ്ധ കുർബാന, 9ന് ലദീഞ്ഞ്,വൈകിട്ട് 4.45ന് തിരുനാൾ കുർബാന,തുടർന്ന് പ്രദക്ഷിണം,സമാപ പ്രാർത്ഥന.26ന് രാവിലെ 7ന് വിശുദ്ധ കുർബാന,വൈകിട്ട് 5ന് ലദീഞ്ഞ്, തിരുനാൾ കുർബാന, സന്ദേശം,തുടർന്ന് പ്രദക്ഷിണം,സമാപന പ്രാർത്ഥന എന്നിവയും നടക്കും.