മൂവാറ്റുപുഴ: ആരക്കുഴ സെന്റ് ജോസഫ്‌സ് എൽ.പി.സ്‌കൂളിൽ പ്ലാസ്റ്റിക് നിർമാർജ്ജന ബോധവത്കരണ ക്ലാസ് നടത്തി. പണ്ടപ്പിള്ളി ഹെൽത്ത് സെന്ററിലെ എം.ബിജു ക്ലാസ് നയിച്ചു.