saji-markkose
സെൻട്രൽ കേരള സഹോദയ ത്രോബോൾ ചാമ്പ്യൻഷിപ്പ് കൂവപ്പടി സെന്റ് ആൻസ് പബ്ലിക് സ്‌കൂളിൽ കോടനാട് സർക്കിൾ ഇൻസ്പെക്ടർ സജി മാർക്കോസ് ഉദ്ഘാടനം ചെയ്യുന്നു. സ്‌കൂൾ പ്രിൻസിപ്പാൾ റവ. സി തിയോഫിൻ, കുഞ്ഞുമോൾ തങ്കപ്പൻ, മനോജ് മൂത്തേടൻ എന്നിവർ സമീപം

പെരുമ്പാവൂർ: സെൻട്രൽ കേരള സഹോദയ ത്രോബോൾ ചാമ്പ്യൻഷിപ്പ് കൂവപ്പടി സെന്റ് ആൻസ് പബ്ലിക്ക് സ്‌കൂളിൽ കോടനാട് സർക്കിൾ ഇൻസ്പെക്ടർ സജി മാർക്കോസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ റവ. സി. തിയോഫിൻ, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ എന്നിവർ സംസാരിച്ചു.