വൈറ്റില സെക്‌ഷൻ: ടാഗോർ റോഡ്, പൊന്നുരുത്തി ഗേറ്റ് പരിസരം, വൈറ്റില ജംഗ്ഷൻ പരിസരം എന്നിടങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തേവര സെക്‌ഷൻ: മട്ടമ്മൽ ബിവർ റോഡിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്‌ഷൻ: ടി.ഡി. റോഡ്, ബ്രാഡ്‌വേ, പൊലീസ് ക്വാട്ടേഴ്‌സ്, പൂക്കാരൻമുക്ക് എന്നിടങ്ങളിലും പരിസരപ്രദേശങ്ങളിലും ഇന്ന് രാവിലെ 8 മുതൽ 10 വരെ ഭാഗികമായി.
തോപ്പുംപടി സെക്‌ഷൻ: ഈരവേലി, കുറുപ്പട്ടപറമ്പ്, മദർ തെരേസ ജംഗ്ഷൻ, കുമാർ പെട്രോൾ പമ്പ്, സുജാത റോഡ്, കൊച്ചിൻ കോളേജ്, കൂവപ്പാടം വാട്ടർ ടാങ്ക് പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
മട്ടാഞ്ചേരി സെക്‌ഷൻ: പള്ളം, കൂവപ്പാടം, ശാന്തിനഗർ, വിറ്റോവ, കിളിക്കാർറോഡ്, ഗോസിരിപുരം, കോച്ചേരി, കേമ്പിരി, മാന്തറ, പാടശ്ശേരി, ഗണേശ് പൈ റോഡ്, ടൗൺഹാൾ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ