തോപ്പുംപടി: പുളിക്കപ്പറമ്പിൽ പരേതനായ പി.സി. ബെർണാഡിന്റെ മകൻ പി.ബി. ബെനറ്റ് (52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മാതാവ്: ഫിലോമിന ബർണാഡ് (റിട്ട. അദ്ധ്യാപിക, എൽ.സി.ജി.എച്ച്.എസ്.എസ്.). ഭാര്യ: പരേതയായ ജോളി ബെനറ്റ്. മകൾ: ദിവ്യ ബെനറ്റ്.